നവരാത്രിഃ സംസ്ഥാനത്ത് പൊതു അവധി, തുടര്‍ച്ചയായി നാല് ദിവസം അവധി.


 തിരുവനന്തപുരംഃ സംസ്ഥാനത്ത് ഒക്ടോബര്‍19 തിങ്കളാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് തിങ്കളാഴ്ച അവധി. ഒക്ടോബര്‍ 21വിജയദശമി ദിവസങ്ങളില്‍ നേരത്തെ അവധി പ്രഖ്യാപിഛ്ചിരുന്നു. ഏന്നാല്‍ പൂജ വെപ്പ് ദിവസം അവധി നല്‍കണമെന്ന വിവിധ സംഘടനകളുടെ ആവശ്യത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്.


Post a Comment

Previous Post Next Post